Thamarassery, യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം: കെപിസിസി അംഗം എ. അരവിന്ദനെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു
Thamarassery: പഞ്ചായത്ത് കെട്ടിടത്തിന്റെ കരാർ കാലാവധി നീട്ടിനൽകാമെന്ന് പ്രലോഭിപ്പിച്ച് യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് മുതിർന്ന മുതിർന്ന കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. കെപിസിസി അംഗവും താമരശ്ശേരി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എ. അരവിന്ദനെതിരെയാണ് താമരശ്ശേരി പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗിക അതിക്രമം, മാനഭംഗ ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് നടപടി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: പരാതിക്കാരിയായ യുവതി താമരശ്ശേരി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ […]








