Thamarassery, നോമ്പുകാലത്തും തളരാതെ താമരശ്ശേരി; പകൽ ഭക്ഷണത്തിനായി തുറന്നുപ്രവർത്തിച്ച് 17 ഹോട്ടലുകൾ
Thamarassery : റംസാൻ വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലും, യാത്രക്കാർക്കും ഇതര മതസ്ഥർക്കും ആശ്വാസമേകി താമരശ്ശേരിയിൽ 17 ഹോട്ടലുകൾ പകൽ സമയങ്ങളിൽ തുറന്നു പ്രവർത്തിക്കുന്നു. ജനകീയ ഹോട്ടലുകൾ മുതൽ കുടുംബശ്രീ യൂണിറ്റുകൾ വരെ ഉൾപ്പെടുന്ന പട്ടികയാണിത്. നോമ്പെടുക്കുന്നവർക്ക് സൗകര്യമൊരുക്കുന്നതിനൊപ്പം തന്നെ, വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്ന സാധാരണക്കാർക്ക് മിതമായ നിരക്കിൽ ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. സജീവമായി കുടുംബശ്രീയും ജനകീയ ഹോട്ടലുകളും താമരശ്ശേരി മിനി ബൈപ്പാസിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിൽ […]






