Kalppetta, വില്‍പ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍
Kalppetta: വയനാട് ജില്ലയില്‍ ലഹരിവിരുദ്ധ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ നീക്കത്തില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേര്‍ പോലീസ് പിടിയിലായി. കല്‍പ്പറ്റ റാട്ടകൊല്ലി മാടംപ്പള്ളി സ്വദേശി എം. ഷറഫുദീന്‍ (40), കോഴിക്കോട് അടിവാരം പൊട്ടിക്കയ്യില്‍ വീട്ടില്‍ അബ്ദുല്‍ അസീസ് (35) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പ്പറ്റ പോലീസും ചേര്‍ന്ന് പിടികൂടിയത്. ലഹരിമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് കല്‍പ്പറ്റയിലെ ‘ലക്കി ലോഡ്ജില്‍’ വ്യാഴാഴ്ച നടത്തിയ മിന്നല്‍ റെയ്ഡിലാണ് പ്രതികള്‍ വലയിലായത്. ഇവരില്‍ […]









