Thamarassery, കാരാടിയിൽ വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ചു; മരണത്തിന് തൊട്ടുമുമ്പ് മരുമകൻ അപമാനിച്ചതായി മകൾ, പോലീസിൽ പരാതി
Thamarassery: കാരാടിയിൽ വിമുക്തഭടൻ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു. കാരാടിപറമ്പത്ത് ഗോപാലൻ (74) ആണ് മരണപ്പെട്ടത്. തന്റെ സുഹൃത്തിനോട് മനോവിഷമം പങ്കുവെക്കാൻ എത്തുന്നതിനിടെയായിരുന്നു സംഭവം. മരുമകന്റെ നിരന്തരമായ മാനസിക പീഡനമാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച് മകൾ താമരശ്ശേരി പോലീസിൽ പരാതി നൽകി. സംഭവത്തെക്കുറിച്ച് മകൾ ദിവ്യ പറയുന്നത്: മരണത്തിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് മകൾ ദിവ്യയുടെ സ്ഥാപനത്തിന് മുന്നിൽ വെച്ച് ഭർത്താവ് വിനീഷ്, ഗോപാലനെ കടയിൽ നിന്നും പിടിച്ച് പുറത്താക്കുകയും ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തന്റെ അച്ഛനെ ഭർത്താവ് […]



