Wayanad, കൽപറ്റയിൽ പതിനാറുകാരനെ മർദിച്ച സംഭവം: മുഖ്യപ്രതി നാഫിൽ പിടിയിൽ; പിടിയിലായവരുടെ എണ്ണം മൂന്നായി
കൽപറ്റ: Wayanad, കൽപറ്റയിൽ പതിനാറ് വയസ്സുകാരനെ ഒരുകൂട്ടം വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ച സംഭവത്തിൽ ഒരാൾ കൂടി പോലീസിന്റെ പിടിയിലായി. കൽപറ്റ സ്വദേശിയായ നാഫിൽ (18) ആണ് അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ പോലീസ് പിടിയിലായവരുടെ എണ്ണം മൂന്നായി ഉയർന്നു. നേരത്തെ പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആശുപത്രി പരിസരത്ത് നിന്ന് അറസ്റ്റ് മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും പോലീസ് അന്വേഷണം ഊർജിതമാക്കുകയും ചെയ്തതോടെ പ്രതിയായ നാഫിൽ മേപ്പാടിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ […]
