Koduvally, പൊതുസ്ഥലത്ത് കഞ്ചാവ് കൃഷി; 210 സെന്റിമീറ്റർ ഉയരമുള്ള ചെടി എക്സൈസ് സംഘം പിടികൂടി
Koduvally: സർവീസ് സഹകരണ ബാങ്കിന് സമീപം പൊതുസ്ഥലത്ത് വളർത്തിയ പൂർണ്ണവളർച്ചയെത്തിയ കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെത്തി പിടികൂടി. പണി നടന്നുകൊണ്ടിരിക്കുന്ന ഒരു ഇരുനില കെട്ടിടത്തിന് പരിസരത്തായിട്ടാണ് 210 സെന്റിമീറ്റർ ഉയരമുള്ള ചെടി കണ്ടെത്തിയത്. എക്സൈസ് പരിശോധന ഇന്ന് (ബുധനാഴ്ച) രാവിലെയാണ് എക്സൈസ് സംഘം സ്ഥലത്ത് പരിശോധന നടത്തിയത്. രഹസ്യ വിവരത്തെത്തുടർന്നായിരുന്നു നടപടി. പൂർണ്ണ വളർച്ചയെത്തിയ നിലയിലായിരുന്നു ചെടി. സംഭവത്തിൽ എക്സൈസ് NDPS നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുന്നു ചെടി കണ്ടെത്തിയ സ്ഥലം പൊതുസ്ഥലമായതിനാൽ […]
