News Local News

Kodenchery, മൈക്കാവിൽ റേഷൻ വ്യാപാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Kodenchery: മൈക്കാവ് ആനിക്കോട് പുന്നക്കൊമ്പിൽ പൗലോസിനെ (72) വീടിനോട് ചേർന്നുള്ള കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. ​മൈക്കാവിൽ ദീർഘകാലമായി റേഷൻ കട നടത്തിവരികയായിരുന്നു പൗലോസ്. ഇന്ന് രാവിലെ മുറിയിൽ ഇദ്ദേഹത്തെ കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. മാനസികമായ വിഷമത്തിലായിരുന്നു ഇദ്ദേഹമെന്നാണ് പ്രാഥമിക നിഗമനം. ​കുടുംബം ​ഏതാനും മാസങ്ങൾക്ക് മുൻപുണ്ടായ മകന്റെ വേർപാട് പൗലോസിനെ വലിയ രീതിയിൽ തളർത്തിയിരുന്നു. മൂന്ന് മാസം മുമ്പാണ് ഇദ്ദേഹത്തിന്റെ […]

Read More

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.

Skip to content