Thamarassery, ചുരത്തിന്റെ കാവലാളുകൾക്ക് പോലീസിന്റെ ആദരം; ഗ്രീൻ ബ്രിഗേഡിന് സ്നേഹാദരവ് നൽകി എം.എസ്.പി 1995 ബാച്ച്
Thamarassery: ചുരത്തിലെ ഗതാഗത കുരുക്കുകളിലും അപകട മേഖലകളിലും സ്തുത്യർഹമായ സന്നദ്ധ സേവനം കാഴ്ചവെയ്ക്കുന്ന ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർക്ക് പോലീസിന്റെ സ്നേഹാദരവ്. മലബാർ സ്പെഷ്യൽ പോലീസ് (MSP) 1995 ബാച്ചിന്റെ വാർഷിക കൂട്ടായ്മയായ ‘സ്റ്റാന്റ് ഈസി’ വയനാടൻ സംഗമം 2026-ന്റെ ഭാഗമായാണ് ആദരം നൽകിയത്. ആവേശമായി വയനാടൻ സംഗമം വൈത്തിരി വില്ലേജ് റിസോർട്ടിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് ഗ്രീൻ ബ്രിഗേഡിനുള്ള സ്നേഹാദരവ് കൈമാറിയത്. ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ ഗിരീഷ് കുമാറിൽ നിന്നും ചുരം ഗ്രീൻ ബ്രിഗേഡ് പ്രസിഡന്റ് […]
