Thamarassery, പഞ്ചായത്ത് വാർഷിക പദ്ധതി: ‘നവതി 2K26’ വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു
Thamarassery: ഗ്രാമപഞ്ചായത്തിന്റെ 2026-27 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള ‘നവതി 2K26’ വർക്കിംഗ് ഗ്രൂപ്പ് യോഗം രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്നു. വികസന പദ്ധതികളുടെ കരട് രൂപരേഖ തയ്യാറാക്കുന്നതിനായി സംഘടിപ്പിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി ഉദ്ഘാടനം ചെയ്തു. പദ്ധതി ആസൂത്രണം പഞ്ചായത്തിന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് നടപ്പിലാക്കുന്ന വിപുലമായ വികസന പ്രവർത്തനങ്ങൾക്കാണ് ‘നവതി 2K26’ എന്ന് പേരിട്ടിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈർപ്പോണ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന […]
