Thamarassery, കാരാടി അംഗനവാടിയിൽ റിപ്പബ്ലിക് ദിനാഘോഷവും വാർഷിക കലോത്സവവും സംഘടിപ്പിച്ചു
Thamarassery: രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് താമരശ്ശേരി കാരാടി അംഗനവാടിയിൽ റിപ്പബ്ലിക് ദിനാഘോഷവും വാർഷിക കലോത്സവവും വിപുലമായി ആഘോഷിച്ചു. രാവിലെ നടന്ന ചടങ്ങിൽ അംഗനവാടി ടീച്ചർ അജിത ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ALMSC അംഗം നളിനാക്ഷി ടീച്ചർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. വാർഷിക കലോത്സവം ഉദ്ഘാടനം രാവിലെ 10 മണിയോടെ ആരംഭിച്ച അംഗനവാടി വാർഷിക കലോത്സവം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി ഉദ്ഘാടനം ചെയ്തു. കുരുന്നുകളുടെ […]
