അറിയിപ്പ്: ബസ് യാത്രയ്ക്കിടെ രണ്ടര പവന്റെ മാല നഷ്ടപ്പെട്ടു
കൊടുവള്ളി: ബസ് യാത്രയ്ക്കിടെ സ്വർണ്ണമാല നഷ്ടപ്പെട്ടു. ഇന്നലെ (2026 ജനുവരി 25, ഞായറാഴ്ച) വൈകുന്നേരം ചെത്തുകടവിൽ നിന്നും സൗത്ത് കൊടുവള്ളിയിലേക്കുള്ള യാത്രയ്ക്കിടെയാണ് രണ്ടര പവൻ വരുന്ന സ്വർണ്ണമാല നഷ്ടപ്പെട്ടത്. യാത്ര കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം ഉടമ ശ്രദ്ധിക്കുന്നത്. മാലയുടെ ചിത്രം താഴെ നൽകുന്നു. ഈ അടയാളത്തിലുള്ള മാല ഏതെങ്കിലും സ്വർണ്ണക്കടകളിലോ മറ്റോ വിൽക്കാനോ ഉരുക്കാനോ ആരെങ്കിലും കൊണ്ടുവരുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ദയവായി താഴെ പറയുന്ന നമ്പറിലോ പോലീസിനെയോ വിവരം അറിയിക്കുക. വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക: 📞 […]
