Thamarassery: അമ്പായത്തോട്പ്ര വർത്തിക്കുന്ന ചിക്കൻ മൊത്തവിൽപ്പന സ്ഥാപനമായ ബിസ്മി ചിക്കൻ സ്റ്റാളിൽ നിന്നും  മാലിന്യം സ്ഥാപനത്തിൻ്റെ പിന്നിലൂടെ ഒഴുകുന്ന തോട്ടിലേക്ക് തള്ളുന്നതായി പരാതി.
പലതവണ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് സ്ഥാപനത്തിന് മുമ്പ് പിഴ ചുമത്തിയതാണ് എന്നിട്ടും  അവസാനിപ്പിക്കാതെ മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നത് തുടരുകയാണെന്നും പ്രശ്നം പരിഹരിക്കുന്നതു വരെ ഇനി കട തുറക്കാൻ അനുവധിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു.നിരവധിയാളുകൾ അലക്കാനും, കുളിക്കാനുമായി ഉപയോഗിക്കുന്ന തോടാണ് ഇതെന്നും നാട്ടുകാർ പറഞ്ഞു.
Thamarassery
Author: Thamarassery

vf

[metaslider id="1672"]

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.