Thamarassery: കുന്നുംപുറത്ത് പരേതനായ കെ.പി പക്കറിന്റെ മകൻ ഉമ്മർ (54) നിര്യാതനായി.

[metaslider id="1672"]

ഭാര്യ: ഫാത്തിമ.

മക്കൾ: സകരിയ, യഹിയ, സമരിയ.

മരുമകൻ: ജുനൈദ് പൂനൂർ (ഖത്തർ).

സഹോദരങ്ങൾ: മുഹമ്മദ്‌ (അറഫ സ്റ്റോർ, ഒതയോത്), ഇബ്രാഹീം, നാസർ, ഇസ്മായിൽ, ഫാത്തിമ, റുഖിയ്യ, ആയിഷ.

മയ്യത്ത് നിസ്കാരം: ഇന്ന് രാത്രി 8:30-ന് ഒതയോത് ജുമ മസ്ജിദിൽ നടക്കും.

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.

Skip to content