Thamarassery Fest 2026: ജനസാഗരമായി താമരശ്ശേരി ചുങ്കം
താമരശ്ശേരി: സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ ജനുവരി 26 മുതൽ താമരശ്ശേരി ചുങ്കത്ത് നടന്നുവരുന്ന ‘Thamarassery Fest 2026′ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. വൈവിധ്യമാർന്ന സ്റ്റാളുകൾ, എക്സിബിഷൻ, അമ്യൂസ്‌മെന്റ് പാർക്ക്, ദിവസവും അരങ്ങേറുന്ന കലാവിരുന്നുകൾ എന്നിവ ഫെസ്റ്റിന്റെ പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ്. കാരുണ്യ സ്പർശമായി സ്പോൺസർഷിപ്പും വീൽചെയർ വിതരണവും ഫെസ്റ്റിന്റെ ആറാം ദിവസമായ ശനിയാഴ്ച നടന്ന സാംസ്കാരിക കലാവിരുന്ന് സ്പോൺസർ ചെയ്തത് ആഷിക് ചുടലമുക്കാണ്. ഇതിനായുള്ള സ്പോൺസർഷിപ്പ് തുക താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ വി.കെ.എം. […]
