Koyilandy, വിയ്യൂരിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Koyilandy,വിയ്യൂരിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വിയ്യൂർ കളത്തിൽകടവ് സ്വദേശി ലൈജു (40) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം പുറത്തറിയുന്നത്. മരണവിവരം പുറത്തറിഞ്ഞത് ഇങ്ങനെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു ലൈജു. ഏറെ നേരമായിട്ടും പുറത്തൊന്നും കാണാത്തതിനെ തുടർന്ന് സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് ദാരുണമായ കാഴ്ച കണ്ടത്. വീട്ടിനുള്ളിൽ മൃതദേഹം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ടെത്തുമ്പോൾ മൃതദേഹത്തിന് മാറ്റങ്ങൾ സംഭവിച്ചിരുന്നു. ശരീരം വീർത്ത നിലയിലും, ചോര ഛർദ്ദിച്ച അവസ്ഥയിലുമായിരുന്നു […]
