മൂന്നാം ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് Pathanamthitta, സെഷൻസ് കോടതി ജാമ്യം അനുവദിച്ചു
Pathanamthitta: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്ത മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം അനുവദിച്ചു. പത്തനംതിട്ട സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കോടതി ഈ തീരുമാനമെടുത്തത്. കോടതി നടപടികൾ കേസിൽ നേരത്തെ തന്നെ വാദം പൂർത്തിയായിരുന്നുവെങ്കിലും കേസ് ഡയറിയിലെ വിവരങ്ങൾ കൂടുതൽ ആഴത്തിൽ പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതേത്തുടർന്നാണ് വിധി പറയുന്നത് മാറ്റിവെച്ചത്. കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയ […]
