കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി (KVASU) – ഒഴിവുകൾ
കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി (KVASU) – ഒഴിവുകൾ
[metaslider id="1672"]
📍 സ്ഥലം: യൂണിവേഴ്സിറ്റി വെറ്ററിനറി ഹോസ്പിറ്റൽ & TVCC, മണ്ണുത്തി
✨ ഒഴിവുകൾ
🔹 1. അറ്റൻഡന്റ്
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം
അഭികാമ്യം:
വെറ്ററിനറി സ്ഥാപനങ്ങളിലെ പരിചയം
ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദം/ഡിപ്ലോമ
കമ്പ്യൂട്ടർ, അക്കൗണ്ട്സ്, റെക്കോർഡ് മാനേജ്മെന്റിൽ പ്രാവീണ്യം
ശമ്പളം: ₹19,310/-
🔹 2. ലാബ് അസിസ്റ്റൻ്റ് (SC വിഭാഗം)
യോഗ്യത:
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം
ഡിപ്ലോമ: ലബോറട്ടറി ടെക്‌നിക്‌സ് / പൗൾട്രി പ്രൊഡക്ഷൻ / ഡയറി സയൻസ്
ശമ്പളം: ₹21,070/-
📅 ഇൻ്റർവ്യൂ തീയതി
🗓️ ഒക്ടോബർ 9
📎 കൂടുതൽ വിവരങ്ങൾക്ക്


