ഗവർണറുടെ നയപ്രഖ്യാപനത്തിൽ ‘കേന്ദ്ര വിമർശനം’ വെട്ടി; സഭയിൽ അസാധാരണ നടപടികളുമായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് അസാധാരണമായ തുടക്കം. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരായ സുപ്രധാന ഭാഗങ്ങൾ വായിക്കാതെ ഒഴിവാക്കിയത് സഭയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. സംസ്ഥാന സർക്കാർ അംഗീകരിച്ച നയപ്രഖ്യാപന രേഖയിലെ കേന്ദ്ര വിമർശനങ്ങളാണ് ഗവർണർ ബോധപൂർവ്വം ഒഴിവാക്കിയത്. ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ എന്തെല്ലാം? നയപ്രഖ്യാപനത്തിലെ 12, 15, 16 ഖണ്ഡികകളാണ് ഗവർണർ വായിക്കാതെ വിട്ടത്. പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളാണ് ഈ ഭാഗങ്ങളിൽ ഉണ്ടായിരുന്നത്: […]
