Thamarassery, കുന്നുംപുറത്ത് ഉമ്മർ നിര്യാതനായി; മയ്യത്ത് നിസ്കാരം രാത്രി 8:30-ന്
Thamarassery: കുന്നുംപുറത്ത് പരേതനായ കെ.പി പക്കറിന്റെ മകൻ ഉമ്മർ (54) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സകരിയ, യഹിയ, സമരിയ. മരുമകൻ: ജുനൈദ് പൂനൂർ (ഖത്തർ). സഹോദരങ്ങൾ: മുഹമ്മദ് (അറഫ സ്റ്റോർ, ഒതയോത്), ഇബ്രാഹീം, നാസർ, ഇസ്മായിൽ, ഫാത്തിമ, റുഖിയ്യ, ആയിഷ. മയ്യത്ത് നിസ്കാരം: ഇന്ന് രാത്രി 8:30-ന് ഒതയോത് ജുമ മസ്ജിദിൽ നടക്കും.


