Thamarassery: മുട്ടുകടവ് കൊത്തിപ്പറമ്പിൽ പരേതനായ പവിത്രൻ്റെ ഭാര്യ ഐ.കെ നാരായണി (90) നിര്യാതയായി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.

[metaslider id="1672"]

മക്കൾ: ബോസ് ലാൽ, സുഗന്ധ, സുരേഷ് കുമാർ, ഹാജിൽ കുമാർ, പരേതനായ മർഫി.

മരുമക്കൾ: ചന്ദ്രൻ കോളിയോട്ടിൽ, രജി, ഷീന, ധന്യ, ശ്രീവിദ്യ.

​സംസ്കാരം ഇന്ന് (ഞായറാഴ്ച) വൈകുന്നേരം 5 മണിക്ക് മുട്ടുകടവിലുള്ള വീട്ടുവളപ്പിൽ നടക്കും.

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.

Skip to content