Thamarassery, ചുരം ഒൻപതാം വളവിന് താഴെ ഇടുങ്ങിയ ഭാഗത്ത് കൂറ്റൻ പാറ അടർന്ന് റോഡിൽ പതിച്ചു, ആളപായമില്ല, ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്, തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്, ഏതെങ്കിലും വാഹനം ആ സമയത്ത് കടന്നു പോയിരുന്നെങ്കിൽ മേലെ പതിക്കുമായിരുന്നു
11.50 ഓടെയാണ് സംഭവം
A massive boulder fell onto the road below the 9th hairpin bend of Thamarassery Churam. Fortunately, no casualties were reported. Traffic has been partially disrupted. A major accident was narrowly avoided, as no vehicles were passing at the time. The incident occurred around 11:50 AM.