Thamarassery, ചാലക്കരയിൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ടു, ആളപായമില്ല.

 

Thamarassery accident

Thamarassery: കൊയിലാണ്ടി റോഡിൽ ചാലക്കര സ്കൂളിന് മുൻവശം അമിത വേഗതയിൽ എത്തിയ ബലേനോ കാർ മറ്റു രണ്ടു കാറുകളിലും, പിക്കപ്പ് വാനിലും ഇടിച്ചു.ആളപായമില്ല, അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം.


Post a Comment (0)
Previous Post Next Post