Thamarassery, ദേശീയ പാതയിൽ കൂറ്റൻ ഗർത്തം

 

താമരശ്ശേരിയിൽ ദേശീയ പാതയിൽ കൂറ്റൻ ഗർത്തം

Thamarassery: ദേശീയ പാത 766 കോഴിക്കോട്-കൊല്ലഗൽ റോഡിൽ താമരശ്ശേരി ചുങ്കം പെട്രോൾ പമ്പിന് സമീപം റോഡിൽ ആഴമേറിയ ഗർത്തം രൂപപ്പെട്ടു. ഏതാനും മാസം മുമ്പ് മാത്രം നവീകരണം പൂർത്തിയായ റോഡിലാണ് ഗർത്തം രൂപപ്പെട്ടത്.കഴി അടക്കാൻ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട്.

ഗർത്തം രൂപപ്പെട്ട ഭാഗത്ത് യാതൊരു വിധ മുന്നറിയിപ്പ് ബോർഡും ഇതുവരെ സ്ഥാപിച്ചിട്ടില്ല

Post a Comment (0)
Previous Post Next Post