Thamarassery, പുതുക്കളങ്ങര പത്മകുമാർ നിര്യാതനായി.

 

Thamarassery: Former Panchayat President's Son Padmakumar Passes Away

Thamarassery: ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ആയിരുന്ന പരേതനായ പുതിയോട്ടുക്കണ്ടി എം.ബാലകൃഷ്ണൻ നായരുടെയും പരേതയായ വാഴാമ്പറ്റ കമലാക്ഷി അമ്മയുടെയും മകൻ പുതുക്കളങ്ങര പത്മകുമാർ (62) നിര്യാതനായി.


 സംസ്കാരം വൈകീട്ട് 5 മണിക്ക് പുതുക്കുളങ്ങര വീട്ടുവളപ്പിൽ

Post a Comment (0)
Previous Post Next Post