Thamarassery, ലഹരി മാഫിയ സംഘത്തിന്റെ ലഹരി വിരുദ്ധ സമിതി അംഗത്തിന് നേരെ അക്രമണം ഉണ്ടായ സംഭവത്തിൽ ഒരാൾ പിടിയിൽ. ആക്രമണത്തിൽ കട്ടിപ്പാറ സ്വദേശി മുഹമ്മദിനാണ് മർദനമേറ്റത്. മൂന്നുപേർ പേർ ചേർന്നാണ് അക്രമിച്ചതെന്ന് മുഹമ്മദ് പൊലീസിന് മൊഴി നൽകി. ബാക്കിയുള്ളവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.