HomeLocal News Thamarassery, കാറ്റിൽ തെങ്ങ് വീണു വീട് തകർന്നു byNews Thamarassery -April 08, 2025 0 Thamarassery: ചൊവ്വാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് വീണു വീട് തകർന്നു . താമരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിൽ പുത്തൻ തെരുവിൽ രാഘവന്റെവീടാണ് തകർന്നത്. കടവൂർ വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു. Tags: Local News Thamarassery Facebook Twitter