HomeLocal News Thamarassery, ചുരത്തിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ചു byNews Thamarassery -April 04, 2025 0 Thamarassery: ചുരത്തിൽ ഒന്നാം വളവിന് താഴെ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടം. കാര്യമായിരികും പരിക്കില്ല. Tags: Local News Facebook Twitter