Thamarassery : ചമൽ കാരപ്പറ്റപുറായിൽ രബീഷ് (ടെൻസു) (42) നിര്യാതനായി. പിതാവ് : പരേതനായ കണ്ണൻകുട്ടി. മാതാവ് : വിമല. ഭാര്യ : ജസ്‌ന (ഗ്രീഷ്മ) മകൻ : അഭിമന്യു സഹോദരങ്ങൾ : ഗിരീഷ് (പരേതൻ), രതീഷ്
News Summary (English):
Thamarassery: Rabeesh (Tensu), aged 42, passed away at Karappattapurai, Chamal. He was the son of the late Kannan Kutty and Vimala. He is survived by his wife Jasna (Greeshma) and son Abhimanyu. His brothers were the late Gireesh and Ratheesh.