Poonoor, കോളിക്കൽ മേഖല
ലഹരി വിരുദ്ധ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ വടക്കുമുറി മുതൽ ഇരുൾക്കുന്നുവരെ വിദ്യാർത്ഥികളെയും യുവാക്കളെയും സ്ത്രീകളെയും അണിനിരത്തിക്കൊണ്ട് നൈറ്റ് മാർച്ച് നടത്തി മാർച്ചിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു മുൻ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോയത്ത് ഉദ്ഘാടനം ചെയ്തു IP സലാം അധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു സന്തോഷ്
കെ ടി മുഹമ്മദലി. റാഫികുരിക്കൾ സതീശൻ വി പി
ഐ പി നവാസ്
അനസ് മുണ്ടപ്പുറം ഹമീദ് അലി
അഹമ്മദ് സാലിഹ് ഐ പി
ഐകെ നാരായണൻ
വിസി ചന്ദ്രൻ
എന്നിവർ സംസാരിച്ചു നാട്ടിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും വിൽപ്പനയും തടയാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു മാർച്ചിന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും മഹല്ല് കമ്മിറ്റി ഭാരവാഹികളുംനേതൃത്വം നൽകി
ഷാഫി സക്കറിയ സ്വാഗതവും
രജീഷ് വേണാടി നന്ദിയും പറഞ്ഞു