Perambra, ചക്കിട്ടപ്പാറയില്‍ പുലി ആടിനെ കൊന്നു

ചക്കിട്ടപ്പാറയില്‍ പുലി ആടിനെ കൊന്നു

 Perambra : ചക്കിട്ടപ്പാറയില്‍ പുലി ആടിനെ കൊന്നു. പകുതി ഭക്ഷിച്ച നിലയിലാണ് ആടിനെ കണ്ടെത്തിയത്. പൂഴിത്തോട് മാവട്ടത്ത് ബുധനാഴ്ചയാണ് സംഭവം. ഷെഡില്‍ കെട്ടിയിരുന്ന ആടിനെയാണ് കൊന്നത്. കഴിഞ്ഞ ജനുവരിയിലും ഇവിടെ പുലി സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വനം വകുപ്പ് പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കും.

Post a Comment (0)
Previous Post Next Post