Narikkuni : ഹൈസ്കൂൾ താഴം ചാലിയേക്കര കരിപ്പറമ്പത്ത് ഗോവിന്ദൻകുട്ടി നായരുടെ ഉടമസ്ഥയിലുള്ള ഇരുനില വീട്ടിൽ നിന്നും 500 ഗ്രാം കഞ്ചാവുമായി 2 അഥിതി തൊഴിലാളികൾ കസ്റ്റഡിയിൽ, ഒരാൾ ഓടി രക്ഷപ്പെട്ടു ഈ വീട്ടിൽ നിരവധി അതിഥി തൊഴിലാളികൾ അനധികൃതമായി താമസിച്ചു വരികയായിരുന്നെന്ന് നാട്ടുകാർ പറയുന്നു
കാക്കൂർ പോലീസും നാട്ടുകാരും സംയുക്തമായാണ് ഇവരെ പിടികൂടിയത്
Narikkuni: Two migrant workers were taken into custody with 500 grams of cannabis from a two-storey house owned by Govindan Kutty Nair at Chaliyekkara, Karipparamba. One suspect managed to escape. Locals reported that several migrant workers had been staying illegally at the residence. The arrests were made in a joint operation by Kakkoor Police and local residents