Nadappuram, കഞ്ചാവുമായി ബംഗാളി യുവാവ് പിടിയിൽ.

 


Nadappuram :കഞ്ചാവുമായി ബംഗാളി യുവാവ് പോലീസ് പിടിയിൽ. പശ്ചിമബംഗാളിലെ സൗത്ത് 24 ഫർഗാന സ്വദേശി അൽനൂർ സർദാറിനെയാണ് (31) നാദാപുരം എസ്ഐ എം.പി. വിഷ്‌ണുവും സബ് ഡിവിഷണൽ ഡിവൈഎസ്‌പി എ.പി.ചന്ദ്രന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും പിടികൂടിയത്.


പ്രതിയിൽ നിന്ന് 34 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. കുമ്മങ്കോട് വരിക്കോളി റോഡിൽ ഒമ്പത് കണ്ടം ഗാർഡന് സമീപമാണ് പ്രതി പിടിയിലായത്.

കഴിഞ്ഞ ദിവസം ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശി പോലീസ് പിടിയിലായിരുന്നു

Post a Comment (0)
Previous Post Next Post