Kozhikode, വടകര സ്വദേശി ഹൃദയാഘാതം മൂലം ബഹ്റൈനിൽ അന്തരിച്ചു.

 Kozhikode, വടകര സ്വദേശി ഹൃദയാഘാതം മൂലം ബഹ്റൈനിൽ അന്തരിച്ചു.അനൂപ് (42)ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് സ്വന്തമായി കാറെടുത്ത് അനൂപ് സ്വകാര്യ ഹോസ്‌പിറ്റലിലേക്ക് പോയിരുന്നു.


ടോക്കണെടുത്ത് കാത്തിരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീഴുന്നത്. പിന്നീട് മരണം സ്ഥിരീകരിക്കുകയായി രുന്നു. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.


പിതാവ്: നാണു. മാതാവ്: അംബിക. ഭാര്യ: മനീഷ. മക്കൾ: സൂര്യദേവ്, കാർത്തി ക്. ബഹ്റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.



Anoop (42), a native of Vadakara, Kozhikode, passed away in Bahrain following a heart attack. He experienced chest pain and drove himself to a private hospital, but collapsed while waiting after taking a token. He was working as a driver. Anoop is survived by his father Nanu, mother Ambika, wife Manisha, and children Suryadev and Karthik. His body will be repatriated to India today with the help of Bahrain Pratibha.

Anoop, 42, from Vadakara, Kozhikode, passed away in Bahrain after a sudden heart attack. His body will be brought back to India with community support.

Post a Comment (0)
Previous Post Next Post