Kozhikode, KSRTC ജീവനക്കാർക്ക് മർദനം; ഒരാൾ അറസ്റ്റിൽ

 

ജീവനക്കാർക്ക് മർദനം; ഒരാൾ അറസ്റ്റിൽ

Kozhikode : KSRTC, കോഴിക്കോട് ഡിപ്പോയിൽ അസിസ്റ്റന്റ് സർജൻറിനെയും ഗാർഡ് ഡ്യൂട്ടി ഉദ്യോഗസ്ഥനെയും മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.


വാണിമേൽ കാപ്പോൾ ഹൗസിൽ കെ. സജിൻ (39) നെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. കെഎസ്ആർടിസി സ്റ്റാൻഡിൽ ഒരു പ്രകോപനവുമില്ലാതെ മർദിക്കുകയായിരുന്നെന്ന് നടക്കാവ് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുതന്നെ പ്രതിയെ പിടികൂടിയിരുന്നു

Post a Comment (0)
Previous Post Next Post