Koorachundu: Koorachundu, നിന്ന് കേളോത്തുവയൽ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന കേളോത്തുവയൽ സ്വദേശിയായ എഴുത്താണി കുന്നേൽ അമൽ ആൻ്റണിയുടെ ഒരു വർഷം മാത്രം പഴക്കം ചെന്ന ടി.വി.എസ് ജൂപ്പിറ്റർ സ്കൂട്ടർ ഓടികൊണ്ടിരിക്കെ ഓ ഫാകുകയും, വിണ്ടും സ്റ്റാർട്ട് ചെയ്ത സമയത്ത് തി പടരുകയും ആണ് ചെയ്തത്.സ്കൂട്ടർ പൂർണമായും കത്തിനശിച്ചു. ഓടി കൂടിയ നാട്ടുകാർ തിയണച്ചു. ഫയർഫോഴ്സും,പോലീസും സംഭവസ്ഥലത്ത് എത്തിചേർന്നിട്ടുണ്ട്.
Koorachundu: A TVS Jupiter scooter, just one year old, caught fire and was completely destroyed while Amal Antony from Kelothuvayal was riding towards Kelothuvayal. The scooter first stalled and then burst into flames upon restarting. Locals rushed to extinguish the fire, and the fire force and police arrived at the scene