മുത്തങ്ങയിൽ വൻ കഞ്ചാവ് വേട്ട രണ്ടുപേർ പിടിയിൽ

 സംസ്ഥാന അതിർത്തി മുത്തങ്ങയിൽ ബത്തേരി പോലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 18. 909 കി.ഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കോടഞ്ചേരി നൂറാംതോട് വാടകക്ക് താമസിക്കുന്ന വലിയറക്കൽ വീട് കെ ബാബു (44), വീ രാജ്പേട്ട മോഗ്രഗത്ത് ബംഗ്ലാ ബീഡി കെ. ഇ ജലീൽ (43) എന്നിവരാണ് പിടിയിലായത്. കർണാടക ആർടിസിയിൽ സംസ്ഥാനത്തേക്ക് വരികയായിരുന്നു ഇവർ

മുത്തങ്ങയിൽ വൻ കഞ്ചാവ് വേട്ട രണ്ടുപേർ പിടിയിൽ

Post a Comment (0)
Previous Post Next Post