ജോലി അവസരം – ഹോൾസെയിൽ മസാല ഷോപ്പിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
സ്ഥലം: താമരശ്ശേരി
ഉദ്യോഗം: ബില്ലിംഗ് & സെയിൽസ് സ്റ്റാഫ്
അനുഭവം: ബില്ലിംഗ്, കസ്റ്റമർ ഡീലിംഗ്, വില്പന എന്നിവയിൽ പരിചയം ഉള്ളവർക്ക് മുൻഗണന
പ്രായം: 20-35
താൽപര്യമുള്ളവർക്ക് സമീപപ്രദേശത്തായി താമസിക്കുന്നവരാകണം
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📞 9745167070