കോഴിക്കോട്: സർഗം സാഹിത്യ വേദിയുടെ കവിതാ രചനാ മത്സരത്തിൽ വയനാട് സ്വദേശിയും ചിത്രകാരിയുമായ ബീന ഗണേഷ് സുഗതകുമാരി കവിതാ പുരസ്കാരത്തിനർഹയായിരുന്നു. കോഴിക്കോത്ത്, ബബിത എം, ധന്യ ചാലപ്പുറം എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിൽ സ്ഥാനപെട്ടു. പുരസ്കാരങ്ങൾ ഏപ്രിൽ 28-ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് കവി പി. പി. ശ്രീധരനുണ്ണി സമ്മാനിക്കും. രമേശ് കാവിൽ സുഗതകുമാരി അനുസ്മരണ പ്രഭാഷണം നടത്തും.
English Content:
Kozhikode: Bina Ganesh, a painter from Wayanad, has won first place in the Sargam Literary Forum's poetry contest, earning the Sugathakumari Poetry Award. Babitha M and Dhanya Chalappuram from Kozhikode secured second and third places, respectively. The awards will be presented by poet P.P. Sreedharanunni on Monday, April 28, at 5 PM. Ramesh Kaavil will deliver a memorial lecture on Sugathakumari.