HomeOBITUARY ഓങ്ങലോറ നൗഷാദ് നിര്യാതനായി byNews Thamarassery -April 01, 2025 0 അടിവാരം കണലാട് സ്വദേശിയായ ഓങ്ങലോറ നൗഷാദ് (47) അന്തരിച്ചു. മാതാവ് കദീജ, ഭാര്യ താഹിറ. മക്കൾ ആഷിക്ക്, ആഷിം. മയ്യിത്ത് നിസ്‌കാരം രാവിലെ 9 മണിക്ക് അടിവാരം ജുമാ മസ്ജിദിൽ നടക്കും. Tags: OBITUARY Facebook Twitter