തച്ചംപൊയിൽ:നെരോം പാറമ്മൽ സരോജിനി (46) ഇന്ന് കാലത്ത് നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
ഭർത്താവ്: പുതിയ പറമ്പത്ത് കൃഷ്ണൻകുട്ടി.
മകൾ: റിഷാന.
മരുമകൻ: രജിത്ത് മൂകായിക്കൽ.
സഹോദരങ്ങൾ: ജാനകി, കല്യാണി, കൃഷ്ണൻ.
അച്ഛൻ: പരേതനായ നാഗൻ. അമ്മ: ഉപ്പായി.