Kozhikode, ലഹരിക്ക് അടിമയായ മകനെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അമ്മ പൊലീസ് സ്റ്റേഷനിൽ. കോഴിക്കോട് സ്വദേശിനിയാണ് മകൻ്റെ അറസ്‌റ്റിനായി കാക്കൂർ സ്റ്റേഷനിലെത്തിയത്. ഇരുപത്തിനാലുകാരൻ നിരന്തരം ഉപദ്രവിക്കുന്നെന്നും വീട്ടുസാധനങ്ങൾ നശിപ്പിക്കുന്നതായും പരാതി. ലഹരി വിമോചനകേന്ദ്രത്തിൽ ആക്കിയില്ലെങ്കിൽ മകൻ മറ്റൊരു അഫാൻ ആകുമെന്ന് അമ്മ കരഞ്ഞുപറഞ്ഞിട്ടും പൊലീസ് ഇടപെട്ടില്ലെന്നും പരാതി