കുറുമ്പൊയിൽ മഠത്തിപറമ്പത്ത് ഹലീമ (76) അന്തരിച്ചു

 


ബാലുശ്ശേരി:കുറുമ്പൊയിൽ മഠത്തിപറമ്പത്ത് ഹലീമ (76) ശനിയാഴ്ച വൈകിട്ട് നിര്യാതയായി. കുടുംബം, നാട്ടുകാരിൽ പ്രിയങ്കരയായിരുന്ന ഹലീമയുടെ വേർപാട് പ്രദേശത്ത് ദുഃഖം പരത്തി.

മക്കൾ: ജമാലുദ്ദീൻ, മൈമൂന, സയീദ്, റംല, സുഹറ.

ജാമാതാക്കൾ: കെ.പി. ബീരാൻ (പറമ്പിൻ മുകളിൽ), മുഹമ്മദ് റാഫി (എളേറ്റിൽ), മുഹമ്മദ് ബഷീർ (എളേറ്റിൽ).

മയ്യത്ത് നിസ്കാരം ശനിയാഴ്ച വൈകിട്ട് 7.30ന് കുറുമ്പൊയിൽ ജുമാ മസ്ജിദിൽ നടക്കും.

Post a Comment (0)
Previous Post Next Post