കണ്ണൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്

 കണ്ണൂരിൽ വീരാജ് പേട്ടയിലേക്ക് പോയ ക്ലാസിക് ബസ്സും മട്ടന്നൂരിലേക്ക് നീങ്ങിയ നാഷണൽ പെർമിറ്റ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. അപകടത്തിൽ ബസ് ഡ്രൈവർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ബസിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ബസ് കുത്തിപ്പൊളിച്ചാണ് രക്ഷപ്പെടുത്തിയത്. ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.


Post a Comment (0)
Previous Post Next Post