മൈസൂരിൽ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; രണ്ട് മരണം

 കർണാടകയിലെ നെഞ്ചൻകോട്ടിൽ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചു. പള്ളിക്കൽ ബസാർ താഴേക്കോട് സ്വദേശികളാണ് മരിച്ചവരെന്ന് പ്രാഥമിക വിവരം.


അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യാകുന്നതായി അധികൃതർ അറിയിച്ചു


.

Post a Comment (0)
Previous Post Next Post