പുതുപ്പാടിയില്‍ ഹോട്ടലിന് തീപിടിച്ച് വൻ നാശനഷ്ടം

പുതുപ്പാടി: നാഷണൽ ഹൈവേയിൽ വെസ്റ്റ് പുതുപ്പാടിയിലെ ബാക്സിറ്റി റെസ്റ്റോറന്റിന്റെ മുകളിലത്തുവശത്ത് ഇന്ന് രാവിലെ 10:30ഓടെ തീപിടിച്ചു. തീ പെട്ടെന്ന് പടർന്നതിനാൽ മുകളിലത്തെ നിലയിൽ ഉണ്ടായിരുന്ന വൻ നാശനഷ്ടം നിയന്ത്രിക്കാൻ നാട്ടുകാർക്ക് പ്രയാസമായി.

മുക്കം ഫയർഫോഴ്‌സ് ഉടൻ സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.





Thanks for Reading 😊
Post a Comment (0)
Previous Post Next Post