താമരശ്ശേരി: പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ കെ.എസ്.ഇ.ബി. സബ് സ്റ്റേഷന്റെ ഗേറ്റിൽ ഇടിച്ച് അപകടം. മലപ്പുറം സ്വദേശിയായ ഡ്രൈവർക്ക് പരിക്കേറ്റു.
അപകടത്തിൽ കാർക്ക് സാരമായ കേടുപാടുകൾ സംഭവിച്ചുവെന്നും, കൂടുതൽ അപകടം ഒഴിവായത് ഭാഗ്യകരമാണെന്നും ദൃക്സാക്ഷികൾ അറിയിച്ചു.
പൊലീസും നാട്ടുകാരും ചേർന്ന് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു. കൂടു
തൽ വിവരങ്ങൾ അന്വേഷണത്തിൽ നിന്ന് ലഭ്യമായേക്കും.
തൽ വിവരങ്ങൾ അന്വേഷണത്തിൽ നിന്ന് ലഭ്യമായേക്കും.