കോഴിക്കോട് ബേപ്പൂരിൽ 6000 ലിറ്റർ വ്യാജ ഡീസൽ പിടികൂടി; ഒരാൾ അറസ്റ്റിൽ

കോഴിക്കോട് ബേപ്പൂർ ഹാർബറിൽ 6000 ലിറ്റർ വ്യാജ ഡീസൽ ബേപ്പൂർ പോലീസ് പിടികൂടി. കുറ്റ്യാടി സ്വദേശി സായിഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡീസൽ കടത്തുന്നതിനായി ഉപയോഗിച്ച ടാങ്കർ ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ച അധികൃതർ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.






Thanks for Reading 😊
Post a Comment (0)
Previous Post Next Post