Thamarassery, ചത്ത നിലയിൽ കണ്ടെത്തിയ കുറുക്കന് പേയുള്ളതായി സ്ഥിരീകരണം

 Thamarassery, ചത്ത നിലയിൽ കണ്ടെത്തിയ കുറുക്കന് പേയുള്ളതായി സ്ഥിരീകരിച്ചു.


കാരാടി മാട്ടുവായി വാഴാമ്പറ്റ പറമ്പിലാണ് കുറുക്കനെ ചത്ത നിലയിൽ കണ്ടത്തിയത്.

വെള്ളിയാഴ്ച കൊന്തളത്ത് സജിതയുടെ ആട്ടിൻകുട്ടിയെ കുറുക്കൻ കടിച്ചിരുന്നു. ഇതിന് പുറമെവിളയാറമ്മൽ ചന്ദ്രന് കുറുക്കൻ്റെ കടിയേറ്റിരുന്നു. ഇതിനുശേഷമാണ് സമീപ പ്രദേശത്ത് ഇന്നലെ കുറുക്കനെ ചത്ത നിലയിൽ

കണ്ടെത്തിയത്. വനംവകുപ്പ് അധികൃതരുടെ പരിശോധന യിലാണ് കുറക്കന് പേഉതായി സ്ഥിരീകരിച്ചത്

Post a Comment (0)
Previous Post Next Post