Engapuzha, കാക്കവയലിൽ വൻ തീപിടുത്തം: കട പൂർണ്ണമായും കത്തി നശിച്ചു

 Engapuzha


: കാക്കവയൽ മണ്ഡലമുക്കിൽ വൻ തീപിടുത്തം. തീപിടുത്തത്തെ തുടർന്ന് കട പൂർണ്ണമായി കത്തി നശിച്ചു. ഇന്ന് രാത്രി 8.15 ഓടെയാണ് തീ പിടുത്തം ഉണ്ടായത്. ഫയർഫോഴ്സിന് സംഭവ സ്ഥലത്തേക്ക് എത്താൻ കഴിഞ്ഞില്ല. നാട്ടുകാർ തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നു.

പലചരക്ക് കട അടക്കമുള്ള മൂന്ന് ഷട്ടറിലെ കച്ചവട സാധനങ്ങൾ തീപിടുത്തത്തെ തുടർന്ന് പൂർണ്ണമായും കത്തി നശിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Post a Comment (0)
Previous Post Next Post